സ്വന്തം കൈയിൽ നിന്നും പണം മുടക്കി കുട്ടികള്‍ക്ക് വിമാന യാത്ര സമ്മാനിച്ച് അധ്യാപകന്‍ | Karnataka


0



സ്വന്തം കൈയിൽ നിന്നും പണം മുടക്കി കുട്ടികള്‍ക്ക് വിമാന യാത്ര സമ്മാനിച്ച് അധ്യാപകന്‍; കര്‍ണാടകയിലെ അധ്യാപകനാണ് പഠനത്തില്‍ മിടുക്കരായ കുട്ടികളെയും കൊണ്ട് വിമാനയാത്ര പോയത്.
#karnataka #students #airplane #airplanetravel

.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ

Facebook Link :
Instagram Link :

Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV

You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

source


Like it? Share with your friends!

0

What's Your Reaction?

hate hate
0
hate
confused confused
0
confused
fail fail
0
fail
fun fun
0
fun
geeky geeky
0
geeky
love love
0
love
lol lol
0
lol
omg omg
0
omg
win win
0
win

42 Comments

Your email address will not be published. Required fields are marked *

  1. എല്ലാ കുട്ടികളെയും കൊണ്ടുപോകാമായിരുന്നു ആരെയും മാറ്റി നിർത്താതെ അത് മോശമായി പോയി

  2. കുട്ടികളെ രണ്ട് തട്ടിൽ കണ്ട ആ അധ്യാപകനെ ഞാൻ വെറുക്കുന്നു. സാഹചര്യങ്ങളിൽ പെട്ട് പഠന മികവിൽ പിറകോട്ട് പോയവരിൽ പാവപ്പെട്ട കുട്ടികളും കാണും.😢
    അവർക്ക് ജീവിതത്തിൽ വിജയിക്കാൻ ഒരു തുറുപ്പ് ചീട്ട് ആണ് ഈ സംഭവം.

  3. എൻറെ ഒരു അഭിപ്രായത്തിൽ പാവപ്പെട്ടവരെ തിരഞ്ഞെടുത്തു കൊണ്ടുപോണം ആയിരുന്നു

  4. കുട്ടികളെ വേർതിരിച്ചു കൊണ്ടുപോയത് അങ്ങേയറ്റം തരoതാണ പ്രവർത്തിയായിപ്പോയി എന്നിട്ട് 5 ലക്ഷം സ്വന്തം പോക്കറ്റിന്ന് എടുത്തെന്നും പറഞ്ഞ് ന്യൂസുകാർ അയാളെ മഹാനാക്കുന്നു രാജ്യത്തിനു തന്നെ നാണക്കാട് ജനങ്ങൾ ഇങ്ങനെയുള്ള പ്രവർത്തികളെ തള്ളിക്കളയണം

  5. എന്റെസുഹൃത്തും തുറക്കൽ സ്കൂളിലെ അധ്യാപകനുമായ സോഹാജ് എളയോടത്ത് ഇതുപോലെ പത്തുവർഷം മുമ്പ് ആ സ്കൂളിലെ വിദ്യാർഥികളെ എല്ലാം കൊണ്ടുപോയിരുന്നു
    ഞങ്ങൾ അതിൽ .അഭിമാനം കൊള്ളുന്നു

  6. സ്കൂളിൽ കുട്ടികൾ എല്ലാം ഒരേ യൂനിഫോം ആണല്ലോ ധരിച്ചിരിക്കുന്നത് എന്തിനാണ് ഇങ്ങനെ ചെയ്ത തെന്ന് അധികൃതർ മനസ്സിലാക്കണം എല്ലാവരും തുല്യർ അതിൽ പണമുള്ളവൻ എന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസം ഉണ്ടാവരുത് എന്നതുകൊണ്ടാണ് അതുപോലെ എല്ലാവരെയും കൊണ്ടുപോയാൽ അവർക്ക് എല്ലാവർക്കും സന്തോഷമാവില്ലോ ബുദ്ധിശക്തി എല്ലാവർക്കും ഒരുപോലെ ഉണ്ടായാൽ ലോകം നിലനിൽക്കില്ല ചെറിയവൻ ഉള്ളതുകൊണ്ടാണ് വലിയ വന്ന് വിലയുണ്ടാവുന്നത് അത് ഓർമ്മിക്കണം ഒന്നിൻ്റെ വലതുവശം പൂജ്യം വന്നാലെ അത് 10 ആവുകയുള്ളൂ അതുകൊണ്ട് സീറോ യെ അങ്ങനെ തള്ളിക്കളയണ്ട

  7. പഠനത്തിൽ മികച്ചവരെ മാത്രം , വിവരം കെട്ട ഹെഡ്മാഷു്, എല്ലാ കുട്ടികളും ബുദ്ദിശാലികളാവണമെന്നില്ല, അവരുടെ കുടുംബ സാഹചര്യൻഗളും കാരണമാകാം. കൊണ്‌ടുപോകാത്ത കുട്ടികളുടെ മനോവിഷമം ഒന്ന് ചിൻതിക്കുക

  8. ആ കുട്ടികളുടെ മനസ്സിനെ ആശ്ചര്യം നേടിക്കൊടുക്കുക എന്ന് പറയുന്നത് ഏറ്റവും വലിയ പുണ്യമാണ് മാനവ സേവയാണ് മാധവ സേവ അത്തരം കുട്ടികളുടെ നിറഞ്ഞ മനസ്സ് വലിയൊരു ആരാധനയാണ് തിരിച്ചറിവ് എന്ന് പറയുന്നത് ഭഗവാൻ പറഞ്ഞിട്ടുള്ളതും ഇതുതന്നെ എത്ര മനസ്സുകൾക്കാണ് ഉത്തരം വലിയൊരു നന്മ കൊടുക്കുവാൻ കഴിയുന്നത്

Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube and Vimeo Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format