പാലക്കാട് തച്ചമ്പാറയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ ഡോര്‍ അടര്‍ന്ന് വീണു.
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24×7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺Youtube News Live:
🔺Mediaone Plex:
🔺Youtube Program:
🔺Website:
🔺Facebook:
🔺Instagram:
🔺Telegram:
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
source


😢
ചിലപ്പോൾ അതിന്റെ സ്ക്രൂ മുറുക്കാൻ മറന്നു പോയതായിരിക്കും😮😮
ഇതൊക്കെ കേസെടുക്കണം. ശക്തമായ നടപടി എടുക്കും.വണ്ടി വേണ്ടവിധത്തിൽ ശ്രദ്ധിക്കുന്നില്ല അതാണ് കുഴപ്പം😢
ഡേയ് സ്കൂൾ വണ്ടികൾ ഒക്കെ നല്ലപോലെ കൊണ്ട് നടക്കടെ പിഞ്ചുകുഞ്ഞുങ്ങളെ അതിലുള്ളത്
നമ്പർ വൺ കേരളം 😁😁😜
😶
Fitness ellatha vehicle
Undengil aaaaru koduthu ?
എന്താ ഇവരൊക്കെ ഇങ്ങനെ? നല്ല ISI . മുദ്രയുള്ള ഫെവികോൾ തന്നെ ഉപയോഗിക്കണ്ടേ😂😂
ഇവനെയൊക്കെ നാട്ടുകാർ കൈകാര്യം ചെയ്യണം
ആ ഡോറിന് പഞ്ഞി ചാക്ക് പോലും താങ്ങി നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ല 😂
🌹🤲🤲🤲🌹
Le MVD… ഇത് ഞാൻ നോക്കാൻ മറന്നു… ഒരു 10 രൂപ കൈക്കൂലി അല്ലെ പോയത്…
Ithinoke aaradey fitness koduthe
School thurakum munne fitness test ullathalle
😂😂😂😂😂
😂😂😂എന്തെല്ലാം കേൾക്കണം.കേരളം ഭ്രാന്താലയം.😂😂😂😂😂
കോളിറ്റി ഇല്ലാത്ത സൂപ്പർ ഗ്ലു ആണ് ഡോറിൽ ഉബയോഗിച്ചത്..
ആ ബെസ്റ്റ് ഇതിനൊപ്പം കുഞ്ഞുങ്ങളും വീണിരുന്നെങ്കിലോ
Fitness????????
😡
MVD and Satheeshan sir is busy on modification things.
സ്കൂൾ തുറക്കുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒന്നും എടുക്കാതെ ആണോ കുട്ടികളെ കൊണ്ടു വരുന്നത്. ഇതിനു ശക്തമായ നടപടി തന്നെ എടുക്കണം.
ടെസ്റ്റ് കൊടുത്ത RTO ബിഗ് സല്യൂട്ട് 😂👍
Fitness kodutha AMVD ethra medichu kanum?
ഇത് ടെസ്റ്റ് ചെയ്ത RTO🙏🙏
ഇതിന് എങ്ങനെ ഫിറ്റ്നസ് കൊടുത്തു ?
മുൻപ് വാതിൽ അപ്പോൾ തകരാറിൽ ആയിരുന്നു
കൈക്കൂലിയുടെ ബാക്കി പത്രം കുട്ടികളുടെ മരണം
😂😂😂😂😂😂നമ്മുടെ എംവി ഐ ഡെസ്റ്റ് കൊടുത്ത ബസ് അല്ലെ അത് ആ ooo മക്കൽ പൈസ വാങ്ങിച്ചു എല്ലാതെണ്ടിത്തരവും ചെയ്യും 🤣🤣🤣
oru. vandi. kai kaaryam. cheyyumbol. driver. ithokke. arinjirikkanam😢😢
Akr. vkm
Ithokke test cheytha RTO best
ഫിറ്റ്നസ് കർശന മാക്കണം
ബസ്സിന് ഫിറ്റ്നസ്സ് സർട്ടിഫിക്കേറ്റ് കൊടുത്ത MVD നന്മ മരങ്ങൾ ഉണ്ടാകുമല്ലോ. സർക്കാരിന് നട്ടെല്ല് ഉണ്ടെങ്കിൽ അവനെ പിടിക്ക്. അടുത്ത ബസ്സ് എങ്കിലും നന്നായി വരും