Mathrubhumi News
October 03, 2025
Uncategorized
ഭാര്യയെ കൊന്ന് പറമ്പിലുപേക്ഷിച്ച ഭർത്താവ് ! കൊലക്കേസായി ജെസി തിരോധാനക്കേസ് | Idukki | Crime
കാണാതായതല്ല, കൊല്ലപ്പെട്ടത്… ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പറമ്പിലുപേക്ഷിച്ചത് IT വിദഗ്ധനായ ഭർത്താവ്. ജെസി സാം കൊലക്കേസിൽ ഭർത്താവ് കസ്റ്റഡിയിൽ #JessiSamCase #Crime #Idukki #KeralaPolice . .…
