#Pavithram2 Trailer Out Now പവിത്രം സീസൺ 2, ജൂലൈ 13 മുതൽ ഹോട്ട്സ്റ്റാറിൽ മാത്രം,
Pavithram Season 2 || Trailer Out Now || From July 13, 2026 || Exclusively On JioHotstar
#PavithramSeason2 #JioHotstar #Asianet #JioHotstarMalayalam
source
#Pavithram2 Trailer Out Now പവിത്രം സീസൺ 2, ജൂലൈ 13 മുതൽ ഹോട്ട്സ്റ്റാറിൽ മാത്രം,
Pavithram Season 2 || Trailer Out Now || From July 13, 2026 || Exclusively On JioHotstar
#PavithramSeason2 #JioHotstar #Asianet #JioHotstarMalayalam
source
ini asianet nodu paranjittu karyamilla😂enthelum cheyyattte
ഞങ്ങൾ എങ്ങനെ കാണും.വിദേശത്തുള്ളവർ
Trailer kandapol eniku thoniyathano atho athu thanne ano Veda kunjinu jenmam nalkumpol Kamala Amma marikuña pole😢
ഇത് ഇപ്പോൾ പവിത്രം ടീമിന്റെ ആഗ്രഹം ആണോ hotstar ൽ വരുന്നത് അതോ ശരിക്കും ടൈയിം കിട്ടാത്ത കൊട് ആണോ കഷ്ടം 🙏🙏🙏🙏
പ്രമോ കണ്ടിട്ട് 👌👌👌🧨🧨💥അടിപൊളി……എത്രയും പെട്ടന്ന് തുടങ്ങിയാൽ മതിയായിരുന്നു🙏🙏
Eagerly waiting for it ❤️🔥🔥❤
കണ്ട പൈങ്കിളി പാട്ട സീരിയൽ ഒക്കെ prime time ൽ. അടിപൊളി സീരിയൽ ഒക്കെ hotstar l ഒരു കാര്യം ചെയ്യ് മഴ തോരും മുൻപേ കൂടെ എടുത്തു hotstar മാത്രം ആക്ക്.. പിന്നെ asianet വെയ്ക്കുക യെ വേണ്ടല്ലോ
ഖേദിക്കുന്നു asianet ee ithra nalla serial hotstar il mathram
bhakki paratta chavar onninum kollatha oola serial kal ( except mtm vere yum onnu randu series nallath undennu thonnunnu but njn kanarilla ) mathram tv yil kollaam 𝐧𝐚𝐥𝐥𝐚 𝐭𝐡𝐞𝐞𝐫𝐮𝐦𝐚𝐧𝐚𝐦 നാണം ennu parayunna sadhanam undo asianet nde pinnani pravarthakarkk kashttam thanne lajjavaham aa patharamat, swanthanam, ch… Poovu, ithokke hotstar maathram aakkikkoode kaanunnavarkkum samathanam kittum ee dhurandhangal onnum pinne tv il kaanandallo
Asianet Pavitram 2 deserve cheyyunnilla 😌.
Ini Hotstar il MTM and PAVITRAM SEASON 2 competition anu ❤.
Scene aanallo ithokke kaanumba chila avarathangal okke
YouTubeilengilum appload cheyyumoo ente ponnu Asianete…. abroadil ninnum kaanunna njngal ini enth cheyyana
Wow❤👍🏻
Waiting ❤
Seaseon 2 tvyil നല്ല rating odu koodi munnottu pokanam, iniyum awards ഒക്കെ vangikkanam.. എന്നെല്ലാം agrahichirunnu😢..hotstaril നന്നായിട്ടു മുന്നോട്ടു pokatte എന്നേ ഇനി wish cheyyan pattu😔
Waiting ❤
Ithokey alle tv idendath phone use akkan kazhiyatha ammamaru eganey kanum
ഇത് കൊടും ചതിയാണ് മറ്റു സീരിയലുകളെ അപേക്ഷിച്ച് പവിത്രം സീരിയൽ ഇന്ന് നമ്പർ വൺ ആകാൻ കാരണം പ്രേക്ഷകരാണ് ആ പ്രേക്ഷകരിൽ ചതിച്ചു നിങ്ങൾ ഇത് ഹോട്ട്സ്റ്റാറിൽ പൊട്ടും ഒരു വർഷമായി മുടങ്ങാതെ ഞങ്ങൾ ഇ സീരിയൽ കാണുന്നു എത്ര വൃത്തികെട്ട സീരിലുണ്ട് ആ സീരിയൽ എല്ലാം എടുത്തുമാറ്റിക്കൂടെ കഷ്ടം
എടാ ശ്രീകാന്ത് നിനക്ക് പണി വരുന്നകണ്ട ചെയ്യാത്ത കുറ്റത്തിന് വിക്രു ജയിലിൽ പോയി വേദ ഒന്ന് ഫ്രീ ആയിക്കോ ട്ടോ നിനക്ക് പണി തരും 🙏🙏 👍
Mattulla panna serialukal matti like patharamattu santhwanam ethokke matti aaa time il ethu vekkuu plz Asianet grop
കുറേ വെറുപ്പിക്കുന്ന സീരിയൽ എടുത്ത് മാറ്റി പവിത്രം ടി വി യിൽ തന്നെ ടെലികാസ്റ് ചെയ്യു..😢😢😢❤❤❤❤❤
Ee സീരിയസ് tv കണ്ടില്ല എങ്കിൽ njn ഒറ്റ സീരിയസ് pinne കാണില്ല
ടീവിയിൽ ഇല്ലാത്തത് കൊണ്ട് ഭാഗ്യം ആയ്യി. എല്ലാ സീരിയലും ജിയോ സ്റ്റാറിലോട്ട് മാറ്റാമോ വളരെ സന്തോഷമായിരിക്കും
All languages ill trending 20 position ill ethy📈❤❤
❤Pavitram2❤
Ithinte episode onnum asianet YouTube channelil illalo. Enik Hotstar illa. Season 1 enganne kanan pattunath
Phone illathavr nth cheyiyum….
❤❤
പവിത്രം makers.. നിങ്ങൾ മറ്റൊരു ചാനലിലേക്ക് പോകൂ… വൃത്തികെട്ട കുറേ തൊലിഞ്ഞ സീരിയലും കൊണ്ട് ഏഷ്യാനെറ്റ് കെട്ടിപിടിച് ഇരുന്നോട്ടെ… ടിവിയിൽ കാണുന്ന ഒരുപാട് പ്രായമുള്ളവർ ഇത് വെയ്ഗ്റ്റിംഗ് ആണ്… പ്ലീസ്🙏🙏 മറ്റൊരു ചാനലിൽ നിങ്ങൾ ഇത് തുടങ്ങു
എടോ ഏഷ്യാനെറ്റ് ചാനൽ ഇത് മാത്രം hotstaril വയ്ക്കാമെങ്കിൽ ബാക്കിയുള്ളത് കൂടി hotstaaril വയ്ച്ച് ചാനൽ എടുത്ത് പൂട്ടി പോകരുത്തോ
😂😂😂😂
TV el edu pls
The comments passed the vibe check.
Eni verum 5 days😍😍😍😍
ടീവിയിൽ കാണിച്ചിരുന്നെങ്കിൽ 🥺
Ee serial TVyil kanikkunillenkil pinneyethina ad idakkide tvyil kanikkunnath? Ithinte parasyavum hot staril mathram kanikkuuu
super thrilling trailor.. so many ppl will miss this becuz its in jio hotstar.
ചെമ്പനീർ പൂവ്, പത്തരമാറ്റ് എടുത്ത് ഹോട്സ്റ്റർ റിൽ ഇടു
Ellarum ivide va
Hoii
Eni ivide ahno
Pillereee……🧐🧐🧐 Nan attendance edukkam vayo 🫣
പ്രേക്ഷകരെ ചതിച്ച ചാനൽ. അതോ…….
ഒരു പ്രോഗ്രാമും ധൈര്യത്തോടെ ഏഷ്യാനെറ്റ് ൽ കാണാൻ പറ്റില്ല. എപ്പോഴാ മറി ച്ചു കൊടുക്കാന്നു അറിയില്ല. പ്രേക്ഷകരെ പറ്റി ചിന്തയുണ്ടേൽ പവിത്രം ഏഷ്യാനെറ്റിൽ കൊണ്ടുവാ ജിയോ ഹോട്ട്സ്റ്റാർ നു വിൽക്കാതെ സാധാരണക്കാർക്കും കാണണമല്ലോ. avoid customer cheating
Eth oru tv show aakkikude ethra perann ee serialiunu venddi kathirikkunnee
ഏതെങ്കിലും 2 ചപ്പ സീരിയൽ ഉച്ചക്ക് മാറിയിട്ട് pavithram രാത്രി 9 മണിക്ക് ഇട്ടാൽ പോരെ hotstaril ഇറക്കരുതായിരുന്നു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്
ഇത്രക്കും നല്ലരോ serial ടീവിയിൽ ഇടാതെ hotstaril ഇറക്കിയത് ശെരിയായില്ല പഴയതു പോലെ രാത്രി 9 മണിക്ക് ഇട്ടൂടെ plz
Tv വരണം ചവറ സീരിയൽ എടുത്ത് മാറ്റണം
Manushyane pedippich kollumo
Tension adich BP koodithudangi
Patharamatt uchak vekku ennit aatimil ith vekku plizzzzz🙏🏻