‌‌‌‌ഭാര്യയെ കൊന്ന് പറമ്പിലുപേക്ഷിച്ച ഭർത്താവ് ! കൊലക്കേസായി ജെസി തിരോധാനക്കേസ് | Idukki | Crime

കാണാതായതല്ല, കൊല്ലപ്പെട്ടത്… ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പറമ്പിലുപേക്ഷിച്ചത് IT വിദഗ്ധനായ ഭർത്താവ്. ജെസി സാം കൊലക്കേസിൽ ഭർത്താവ് കസ്റ്റഡിയിൽ #JessiSamCase #Crime #Idukki #KeralaPolice . .…
1 Min Read 48 10



കാണാതായതല്ല, കൊല്ലപ്പെട്ടത്… ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പറമ്പിലുപേക്ഷിച്ചത് IT വിദഗ്ധനായ ഭർത്താവ്. ജെസി സാം കൊലക്കേസിൽ ഭർത്താവ് കസ്റ്റഡിയിൽ

#JessiSamCase #Crime #Idukki #KeralaPolice

.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ

Facebook Link :
Instagram Link :

Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV

You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

source

Mathrubhumi News

48 thoughts on “‌‌‌‌ഭാര്യയെ കൊന്ന് പറമ്പിലുപേക്ഷിച്ച ഭർത്താവ് ! കൊലക്കേസായി ജെസി തിരോധാനക്കേസ് | Idukki | Crime

  1. നമ്മുടെ നിയമങ്ങളാണ് കൂടുതലും കൊലയ്ക്ക് വഴി തെളിച്ചു കൊടുക്കുന്നത്

  2. വിവാഹം കഴിക്കുന്ന നാളുവരെ മാന്യമായി ജീവിക്കുന്ന പുരുഷന്മാർ മദ്യപാനം ഇല്ലാതെ ജീവിക്കുന്ന പുരുഷന്മാർ,മറ്റ് ദുസ്വഭാവമില്ലാത്ത പുരുഷന്മാർ വിവാഹം കഴിഞ്ഞ് ഏതാനും വർഷം കഴിയുമ്പോൾ മദ്യപാനത്തിലേക്കും മറ്റ് ദുസ്വഭാവത്തിലേക്ക് പോകുന്നെങ്കിൽ അതിന് ഉത്തരവാദി ആരാണ് ? പുരുഷനെമാത്രം കുറ്റം പറയുന്ന സമൂഹം തിരിച്ചറിയണം സ്ത്രീയുടെ പങ്കുണ്ടെന്ന് ? എന്തിനാണ് ഒരു പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നത് കുടുംബജീവിതം സമാധാനത്തോടുകൂടി കൊണ്ടുപോകാൻ വേണ്ടി? കേരളത്തിന് പുറത്ത് വിദ്യാഭ്യാസം ഇല്ല എന്ന് നമ്മൾ കുട്ടിഘോഷിക്കുന്ന വടക്കേ ഇന്ത്യയിൽ പോലും ഇതുപോലെ കുടുംബജീവിതം താറുമാറാകാറില്ല കാരണം കുടുംബത്തെയും ഭർത്താവിനെയും അനുസരിക്കുന്ന കുടുംബിനികൾ ആണ് അവിടെ കൂടുതലും,ഇവിടെയോ എല്ലാം തുല്യത എല്ലാം തുല്യത അല്ലെങ്കിൽ നിയമം സ്ത്രീക്ക് വേണ്ടി മാത്രം,

  3. കുറെ വർഷം ഒന്നിച്ചു ജീവിച്ചു ഇനി തുടരാൻ പറ്റില്ല എണ്ണ ഉറപ്പില പലരും ഡിവോഴ്സ് കൊടുക്കുന്നെ. അന്നേരം കോടതി ഒരു 6 മാസം കൂടി ഒന്നിച്ചു നിന്ന് തീരുമാനം എടുക്കാൻ പറയും. അത് ശെരിക്കും എന്തിനാ ഇത്രേം നാൾ കൂടെ നിന്നിട്ട് പറ്റില്ല എന്ന് തോനിട്ടല്ലേ ഡിവോഴ്സിനു കൊടുക്കുന്നെ.

  4. അവന്റെ മതവും , ബൈബിളും ആർക്കും ഒരു പ്രശ്‌നമല്ല, തെറിവിളികളില്ല, 2000 നുറ്റാണ്ടില്ലേക് തിരിഞ്ഞുനോട്ടമില്ല,…ഒരു ക്രിസ്ത്യൻ ക്രിമിനലുവേണ്ട എല്ലാ ബഹുമാനവും പരിരക്ഷകളും അവനു കമന്റ് ബോക്സ് കൊടുക്കുന്നുണ്ട്

  5. വരണം, ഹിന്ദു വിനെയും ആചാരനുഷ്ടലങ്ങളെ യും തകർക്കാനുള്ള മുന്നോടി ആയിട്ടു മാത്രം മേ ഇതിനെ കാണാൻ കഴിയൂ. അത് കൊണ്ട് ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളുടെയും പൂ ർണ്ണവിവരം ശേഖരിക്കണം..

  6. ഇന്ത്യൻ നീയമ വ്യവസ്ഥ കാരണം ഒരാൾ കൊലപാതകി ആയി കുറ്റം നിസ്സാരവൽക്കരിക്കുക അല്ല കുടുംബ കോടതികൾ, കോടതികൾ സ്ത്രീകൾക്ക് നൽകുന്ന അമിത പ്രാധാന്യം ആണ് ഇത്തരം കുറ്റ കൃത്യങ്ങൾ വർദ്ധിക്കുന്നതിനു കാരണം

  7. I salute officials and aupport staff handling such cases. Problem is that there no fear for law. Law has become a joke in our "democracy". I seriously worry if democracy is just helping politicians and bureaucrats and businessmen to make money. No use for common man. Give law enforcement to armed forces and governance to technocrats.

  8. നമ്മുടെ നാട്ടിലെ മൂഞ്ചിയനിയമം എത്രയും പെട്ടെന്ന് ഈ കൊലയാളിക്ക് ജാമ്യം അനുവദിച്ചു കൊടുക്കട്ടെ. നമ്മുടെ നാട്ടിലെ ചില മൂഞ്ചിയ നിയമങ്ങൾ എന്ന് മാറ്റി എഴുതുന്നു അന്ന്. നമ്മുടെ നാട് രക്ഷപ്പെടും

  9. മനുഷ്യരെ നിങ്ങൾ ഇനി എന്നാണ് മനുഷ്യരാവുക

    ഒരു ഭാര്യയും കുറെ വെപ്പട്ടികളും,
    പെണ്ണ് പിടിയന്മാരായ ഭർത്താവ് ആണേലും ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നു ക്ഷമിക്ക എന്ന് ഉള്ളവർ അപൂർവ മാകും
    ഭാര്യ ഭർത്താവ് എന്നാൽ ഇണയും തുണയും എല്ലാം എല്ലാം ആണ്,
    ഒരുമിച്ചു ജീവിക്കാൻ കഴിയില്ല എങ്കിൽ വേർപിരിഞ്ഞു ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം,
    ഭൂമിയിൽ വന്നത് ഒറ്റക്ക ഇനി പോകുന്നതും ഒറ്റക്ക.
    ആരും ആരെയും കൊല്ലതെ ഇരിക്കുക pls

  10. പിണറായിപോലീസ് ഭരണവിജയ ആട്ടക്കഥ, തുടരും.ചോരക്കളമാകുന്ന കേരളം വൻ വിജയം.

  11. This murderer Sam should be dismissed by the IT company where he works. No company should give him any job till he dies. It's the pride of wealth that prompted him to commit murder of his wife and also to commit other criminal offences. The church, the social organisations and the society should boycott this criminal.

  12. ഒരാളെ കെട്ടി മര്യാദയ്ക്ക് ജീവിക്കാൻ കഴിവില്ലാ ത്ത ഒരുത്തനെ കെട്ടാൻ റെഡിയായ പെണ്ണിൻ്റെ ധൈര്യം അപാരം തന്നെ!

  13. ഇവൾക്ക് ഇത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവളുടെ നേരെ മറ്റൊരു സ്ത്രീയുടെ, അവന്റെ ഭാര്യയുടെ കണ്ണിർ ഉണ്ട്. ആ kanniirinu ആര് മറുപടി പറയും

  14. നാറി…. പട്ടിക്ക് ജനിച്ചവൻ… പ്രസവിക്കാത്ത കുഞ്ഞിനെപ്പോലും വളർത്തിയ മാലാഖ ❤…. ഇവനെ ആദ്യമേ കളയേണ്ടിയിരുന്ന

  15. ഇവിടുത്തെ കോടതി നൂലാമാലകളെക്കാൾ എളുപ്പം സൈക്കോയുടെ കൂടെ ജീവിക്കലാണ് പലർക്കും.

  16. The judge who ruled that he should stay in the same building with her after knowing his criminal record, including bashing the door on jessy's head, which resulted in her serious injuries – He too should be held responsible for her death.

    ജെസ്സിയുടെ തലയിൽ വാതിൽ ഇടിച്ചു പരിക്കേൽപ്പിച്ചതുൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിട്ടും അയാൾ അവളോടൊപ്പം അതേ കെട്ടിടത്തിൽ തന്നെ താമസിക്കണമെന്ന് വിധിച്ച ജഡ്ജി – അവളുടെ മരണത്തിന് അയാളും ഉത്തരവാദിയാകണം.

  17. ഇവൻ ഒരു സ്‌ത്രീ ലമ്പടൻ ആണ്… ഇവന് ഇത്രയും പ്രായം ആയിട്ടും മര്യാദക്ക് ജീവിക്കാൻ പറ്റില്ലല്ലോ.. കണ്ട പെണ്ണുങ്ങളെ വീട്ടിൽ കൊണ്ട് വരുന്ന ഇവന്റെ ഭാര്യ എന്തുമാത്രം വേദന സഹിച്ചു കാണും. ഇവനെയൊക്കെ 100 വർഷം തടവിനിടണം…. അനുഭവിച്ചു കഴിയണം.. ദുഷ്ടൻ

Leave a Reply

Your email address will not be published. Required fields are marked *